വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവിൽ നടക്കുന്നത് കൊടും ക്രൂരത; വീടുകളിൽ പ്രസവം ഇനി
Published on: April 11, 2025
കേരളം ആരോഗ്യമേഖലയിൽ ലോകനിലവാരം പുലർത്തുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത്, ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന്,ഐഎംഎ ചൂണ്ടികാട്ടുന്നു.