ഒരു പോക്സോ കേസില്‍ പ്രതിയായിരിക്കവേ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റം ആവര്‍ത്തിച്ചതു കൊണ്ടാണ് തളിപറമ്ബിലെ മദ്രസ അധ്യാപകനെ 187 വര്‍ഷം തടവും 10.9 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.സ്വര്‍ണമോതിരം നല്കി പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ഉദയഗിരിയിലെ കക്കാട്ട് വളപ്പില്‍ ഹൗസില്‍ മുഹമ്മദ് റാഫിയെ (39) ശിക്ഷിച്ചത്.