Banner Ads

യുവതിക്ക് ദാരുണാന്ത്യം!! അയല്‍വാസി ദൃക്‌സാക്ഷിയായി; ക്രൂരതയുടെ ഇരയായി രമിത

. കടമുറി ഒഴിയാന്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരമായി യുവാവ്, യുവതിയെ കടമുറിക്കകത്തിട്ട് ദേഹത്ത് മരപ്പണിക്ക് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച് തീ കൊളുത്തി. ചൊവ്വാഴ്ച വൈകിട്ട് 3.15നായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *