എറണാകുളത്തേക്കുള്ള ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബസ് തൃശൂരിലെ കുന്നംകുളത്തെത്തിയപ്പോള്‍ മുക്കം പോലീസ് ദേവദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ടക്ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. പോലീസിനെ കബളിപ്പിക്കാന്‍ ദേവദാസ് കാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചിരുന്നു.