Banner Ads

ഭക്ഷണം കഴിക്കാനായി വിളിച്ചുവരുത്തി; കുളിമുറിയില്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ..

2023ല്‍ പെണ്‍കുട്ടി പാലന്‍പുരിലെ കോളേജില്‍ പ്രവേശനം തേടിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ഇന്‍സ്റ്റഗ്രാം സുഹൃത്ത് മനപ്പൂര്‍വം പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ വിശാല്‍ ചൗധരി എന്നയാള്‍ ഈ സമയത്താണ് വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *