Banner Ads

ബെംഗളൂരുവിൽ മദ്യപാനം തകർത്ത കുടുംബം; പിഞ്ചു മക്കളുടെ മുന്നിൽ അമ്മയെ കൊന്ന് അച്ഛൻ

ബെംഗളൂരുവിൽ തൊഴിലില്ലായ്മയും മദ്യപാനവും മൂലം പ്രശ്നങ്ങളുണ്ടായിരുന്ന ഒരു കുടുംബത്തിൽ ദാരുണമായ കൊലപാതകം. സ്വന്തം മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. മൂന്നര വയസ്സുകാരിയായ മകളുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.