പശ്ചിമ ബംഗാളിലെ മാല്‍ഡയിലെ ബമൻഗോല പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഖുർദുംഗയില് നിന്നുള്ള ദിവസവേതന തൊഴിലാളിയായ ഫുള്‍ട്ടസ് മണ്ഡലും ബമൻഗോല സ്കൂളിലെ ഹയർ സെക്കൻണ്ടറി വിദ്യാർഥിനിയായിരുന്ന രാഖി മണ്ഡലുമാണ് ആത്മഹത്യ ചെയ്തത്. രാഖല്പുക്കൂർ സ്വദേശിനിയാണ് രാഖി.