Banner Ads

പ്രണയത്തിനായി ഏഴുപേരെ വെട്ടിക്കൊന്ന ഷബ്‌നമലി

2008 ഏപ്രിൽ 15 ഒരു നിലവിളി കേട്ടാണ് അന്ന് ആ ഗ്രാമം ഉണർന്നത്. ഗ്രാമത്തിലെ പ്രമാണിയായ ഷൗക്കത്തലിയുടെ ഒൻപതു ഏക്കറിന് നടുവിലുള്ള ആ വലിയ വീട്ടിൽ നിന്നായിരുന്നു ഈ കരച്ചിൽ. ആളുകൾ ഓടി എത്തുമ്പോൾ വീടിന്റെ കതകുകൾ അടച്ച നിലയിലായിരുന്നു. അകത്തുനിന്ന് നിലവിളിയും കേൾക്കാം ഒടുവിൽ വാതിൽ തുറക്കപ്പെട്ടു. ഷൗക്കത്തലിയുടെ മകളായ ഷബ്‌നമലിയായിരുന്നു വാതിൽ തുറന്നത്.അകത്തെ കാഴ്ച കണ്ട് ഏവരും ഞെട്ടിത്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *