Banner Ads

പെറ്റമ്മ മകളേ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി ; യഥാർത്ഥ കാരണങ്ങൾ പുറത്ത്

സന്ധ്യയ്ക്ക് മാനസിക പ്രശ്നം ഉണ്ടെന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും പീഡനം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് പുറത്ത് വരുന്നത്. ഇപ്പോള്‍ കൊലപാതകത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.