വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാങ്കേതികവിദ്യ പവർ ട്രെയിനുകൾ, ചാർജിങ് സംവിധാനങ്ങൾ എന്നിവ പ്രദേശികമായി വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലുള്ള അനുസന്ധൻ നാഷണൽ റിസേർച്ച് ഫൗണ്ടേഷനും (എ.എൻ.ആർ.എഫ്). ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ചേർന്ന് പദ്ധതികളും ആരംഭിച്ചു കഴിഞ്ഞു.