Banner Ads

പീഡനം സഹിക്കാനാവാതെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ തൂങ്ങിമരിച്ചു!! പിന്നിലെ കാരണം? |

ഭർത്താവിന്റെ സഹോദരന്റെ വധഭീഷണി, അഭിഭാഷകനായ അമ്മാവന്റെ ഇടപെടൽ, ഭർത്താവിനെ മറ്റൊരു വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ സമ്മർദ്ദം – ഈ പീഡനങ്ങൾ സഹിക്കാനാവാതെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ബന്ധുക്കളുടെ ക്രൂരമായ പീഡനങ്ങളാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യം ശക്തമായി.