15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ശരിയായ ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം മാത്രമേ അനുമതി നൽകൂ എന്നും എന്നാൽ അത്തരം വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനാൽ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ഇപ്പോൾ സർക്കാർ വകുപ്പുകളിൽ ഉപയോഗിക്കുന്ന അത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കില്ലെന്നും അവ ഒഴിവാക്കേണ്ടിവരും എന്നും ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട്ചെയ്യുന്നു