കര്‍ണാടകയില്‍ ഇ.സ്രാ.ഈലി വ.നി.ത.യും ഹോംസ്റ്റേ ഉടമയും കൂ.ട്ട.ബ.ലാ.ത്സം.ഗ.ത്തിനിരയായ സംഭവത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാ.ജ ആരോപണം ഉന്നയിച്ച് ഹി.ന്ദു.ത്വ വാ.ദികള്‍.കര്‍ണാടകയിലെ ഗംഗാവതിയിലെ സനാപൂര്‍ തടാകത്തിന് സമീപമാണ് 27 കാ.രി.യാ.യ ഇസ്രാഈല്‍ ടൂറിസ്റ്റും ഹോംസ്റ്റേ ഉടമയും ഉള്‍പ്പെടെ രണ്ട് സ്ത്രീ.കളെ ചിലര്‍ ക്രൂരമായി ആക്രമിച്ച് കൂട്ട.ബ.ലാ.ത്സം.ഗം ചെയ്തത്.