പള്ളിക്കുരിശിന്റെ കീഴില്‍ നിത്യവും മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു മനുഷ്യൻ. ദരിദ്രർക്കായി സ്വന്തം താമസ സ്ഥലം നല്കിയ നല്ലവൻ.അയല്ക്കാർക്ക് മുന്നില്‍ കരുണയുടെ മുഖം. അങ്ങനെയുള്ള മനുഷ്യൻ, മനുഷ്യരെ കൊന്ന് അച്ചാറായി വിറ്റു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? സമൂഹത്തിന് മുന്നില്‍ കരുണയുടെ മുഖമൂടി കെട്ടിയാടിയ കാൾ Denke എന്ന മനുഷ്യ മൃഗം കൊന്നു കറിവച്ചത് 40 ഏറെ മനുഷ്യരെ. ഭക്തിയുടെയും കരുണയുടെയും മറവില്‍ കാൾ നടത്തിയ മനുഷ്യകുരുതിയുടെ കഥ അവിശ്വസനീയമാണ്.