Banner Ads

നവീൻ ബാബുവിന്റെ മരണം ; പോരാട്ടത്തിലുറച്ച് ഭാര്യ മഞ്ജുഷ

മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍. നേരത്തെ മഞ്ജുഷ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതോടെയാണ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *