Banner Ads

ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഡോക്ടർ എലിസബത്ത് ; ഉള്ളു നീറിയ ഓർമ്മകൾ തുറന്ന് പറഞ്ഞു

ഈ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളാണ് നടൻ ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. മേഘാനിയിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയതെങ്കിലും, എലിസബത്ത് ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. തൻ്റെ ജീവൻ രക്ഷപ്പെട്ടതിൽ ആശ്വാസമുണ്ടെങ്കിലും, മനസ്സിൽ പ്രിയപ്പെട്ടവരെയും അപകടത്തിൽ മരിച്ചവരെയും ഓർത്തുള്ള അസുഖത്തിലാണ് എലിസബത്ത്.