ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തില്‍ വിശ്വാസത്തിന് പകരം സംശയം വരുമ്ബോള്‍, അതിന്റെ ഫലം പലപ്പോഴുംമൃഗീയമായ കൊലപാതകങ്ങളില്‍ ആണ് കലാശിക്കാറുള്ളത്.ബാഗഹയിലെ ധനഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവിപൂർ ഗ്രാമത്തിൽ സമാന രീതിയിൽ നടന്ന ഒരു സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്.