Banner Ads

കുണ്ടറ ഇരട്ട പീഡന കേസ് ; നിർണായകമായത് മജിസ്ട്രേറ്റിന്റെമൊഴി

കൗമാര പ്രായത്തില്‍ എത്തുന്നതിന് മുമ്ബെ സഹോദരിമാരായ പേരമക്കളെ പീഡിപ്പിക്കുകയും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളിലൊരാള്‍ ജീവനൊടുക്കുകയും ചെയ്തിട്ടും തെല്ലും കൂസലുണ്ടായില്ല കുണ്ടറയിലെ നരാധമനായ ആ മുത്തച്ഛന്.കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനും സഹായിയുമൊക്കെയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്ബത്ത് മതി താന്‍ പ്രതിയായേക്കാവുന്ന കേസ് തേച്ചുമാച്ചു കളയാന്‍ എന്നായിരുന്നു അയാളുടെ ധാരണ.

Leave a Reply

Your email address will not be published. Required fields are marked *