കപ്പൽ മുങ്ങില്ല… കേരളത്തിൽ പരിസ്ഥിതി നാശം ഉണ്ടാകുമോ?
Published on: May 29, 2025
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അതായത് 74കിലോമീറ്റർ അറബിക്കടലില്‍ ചരക്കുകപ്പല്‍ ചെരിഞ്ഞ് രാസവസ്തുക്കള്‍ നിറച്ച കണ്ടെയ്നറുകള്‍ കടലില്‍വീണ പ്രതിസന്ധിയൊഴിയാന് ദിവസങ്ങള്‍ വേണ്ടി വരും.