Banner Ads

കണ്ടെയ്‌നറുകളില്‍ എന്തൊക്കെ രാസവസ്തുക്കള്‍ ഉണ്ടെന്ന വിവരം പുറത്തുവിടാതെ അധികൃതര്‍

മത്സ്യബന്ധന മേഖലയെ ഈ അപകടം ബാധിച്ച മട്ടാണ്. മത്സ്യം വാങ്ങാന്‍ ആളുകള്‍ വിമുഖത കാട്ടുന്നുണ്ട്. ഇത്തരത്തില്‍ വിവിധ ആശങ്കകളാണ് തീരമേഖലയിലുള്ളത്. അതേസമം നടപടിക്രമം സങ്കീര്‍ണമായതിനാല്‍ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ശ്രമം എത്രകണ്ടു വിജയിക്കുമെന്നതില്‍ ഉറപ്പില്ല. തീരദേശ പോലീസിനു കേസെടുക്കാന്‍ നിയമപ്രകാരം കഴിയുമെന്നിരിക്കെ, കാത്തിരിക്കാമെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാര്‍.