Banner Ads

കഞ്ചാവ് വലിച്ച് നാടിനെ വിറപ്പിക്കാൻ അക്രമി സംഘം |

കഞ്ചാവും ആഡംബര ജീവിതത്തിന് പണവും നൽകിയാണ് തങ്ങളുടെ സംഘങ്ങളിലേയ്ക്ക് ആളുകളെ ചേർക്കുന്നത്. കാപ്പ കാലാ വഴി കഴിഞ്ഞ് മടങ്ങിയെത്തുന്നവർ തുടർ ആക്രമണങ്ങളിലേക്ക് തിരിയുന്നതാണ് പൊലീസിന് തലവേദന. പകയ്ക്ക് പക, ചോരയ്ക്ക് ചോര എന്നതാണ് ഗുണ്ടാസം ഘങ്ങളുടെ നയം.

Leave a Reply

Your email address will not be published. Required fields are marked *