Banner Ads

ഒരിക്കലും ഒരു ആത്മഹത്യയല്ലത് ; തെളിവുകൾ ഇതാ |

കോട്ടയം നീറിക്കാട്ടെ ജിസ്മോൾ, കുഞ്ഞുങ്ങളുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങളിലെ വൈരുധ്യവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകളും കൊലപാതക സാധ്യതകൾ ഉറപ്പിക്കുന്നു.