Banner Ads

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി സുകാന്തിനെതിരെ നിര്‍ണായ തെളിവുകളായി മാറിയിരിക്കുന്നത് ഐഫോണിലെ ചാറ്റുകള്‍ ആണ് .നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ആവര്‍ത്തിച്ചു ചോദിക്കുന്നതും അതിന് ഓഗസ്റ്റ് ഒമ്ബതിന് മരിക്കുമെന്ന് യുവതി മറുപടി നല്കുന്നതും ചാറ്റിലുണ്ട്…