കോട്ടയത്ത് അമ്മമാരോടൊപ്പം പൊലിഞ്ഞ കുരുന്നുകളുടെ മരണത്തിൽ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി. ഷൈനി, ജിസ്മോൾ കേസുകളിലെ ദുരൂഹതകളും നീതിനിഷേധവും ചൂണ്ടിക്കാട്ടി ശക്തമായ വാദങ്ങൾ..