എനിക്ക് ശേഷവും ഗുഡ്‌വിലിന്റെ ചക്രം കറങ്ങും!! വെളിപ്പെടുത്തലുമായി ജോബി ജോർജ്ജ്
Published on: February 19, 2026
മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവ് ജോബി ജോർജ്ജ് മനസ്സ് തുറക്കുന്നു. തന്റെ ജീവിതം കല്ലറയിൽ തുടങ്ങി കല്ലറയിൽ അവസാനിക്കുമെന്നും, മരണശേഷവും ഗുഡ്‌വിൽ സിനിമാസിന്റെ പ്രയാണം തുടരുമെന്നും അദ്ദേഹം പറയുന്നു.