ഇന്ത്യയെയും ഭരണഘടനയേയും സ്നേഹിക്കാത്ത തീവ്രവാദികളെ ഇവിടുന്ന് അടിച്ചോടിക്കണം ; പി സി
Published on: November 28, 2025
2021-ൽ തനിക്ക് നേരിട്ട തോൽവിയെപ്പറ്റിയും അതിനിടയാക്കിയ സംഭവങ്ങളെപ്പറ്റിയും പിണറായി വിജയൻറെ ഭരണ തോൽവിയും ബിജെപി കൈവരിക്കാൻ പോകുന്ന വിജയങ്ങളെപ്പറ്റിയും പി സി ജോർജ് സംസാരിക്കുന്നു.