Banner Ads

Exclusive : കോട്ടയത്തെ ഞെട്ടിച്ച സംഭവം ; അന്യസംസ്ഥാന തൊഴിലാളി ഭാര്യയോട് ചെയ്തത്..

കോട്ടയം ജില്ലയിലെ അയർക്കുന്നം മേഖലയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സോണിയും ഭാര്യ അൽപാനയും. ഏറെക്കാലമായി ഇവർ അയർക്കുന്നത്തെ വാടകവീട്ടിൽ കുടുംബമായി താമസിച്ചുവരികയായിരുന്നു. സാധാരണ ജീവിതം നയിച്ചിരുന്ന ഈ കുടുംബത്തിൽ അടുത്തിടെയായി അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി സോണി അയർക്കുന്നം പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ഏതാനും ദിവസങ്ങളായി ഭാര്യ അൽപാനയെ കാണുന്നില്ലെന്നും, എവിടെപ്പോയെന്ന്.