തന്റെ പവർ വീണ്ടും തെളിയിച്ചിരിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.. ആദ്യമായി യൂട്യൂബ് ചാനൽ തുടങ്ങി റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് റൊണാൾഡോ..