വർഷങ്ങൾക്ക് ശേഷം അച്ഛൻ ജയറാമും സഹോദരൻ കാളിദാസും സിനിമയിൽ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് മാളവിക ആശകൾ ആയിരം എന്ന ചിത്രത്തിന്റെ പൂജക്ക് മാളവിക എന്ന ചക്കിയും എത്തിയിരുന്നു. സിനിമകളിൽ വലിയ താത്പര്യമില്ലാത്തതിനെ പറ്റിയും മാളവിക സംസാരിച്ചു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി പ്രജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആശകൾ ആയിരം .