മുൻപൊരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾക്കൊപ്പമാണ് പോസ്റ്റ്. താരത്തിന്റെ അച്ഛന്റെ വാക്കുകളാണ് വീഡിയോയിൽ. സ്ട്രിക്ട് ആണോന്ന ചോദ്യത്തിന്, ‘സ്ട്രിക്ട് ആയിട്ട് തന്നെയാണ് ഞങ്ങൾ അവളരെ വളർത്തുന്നത്. ഞങ്ങൾ എപ്പോഴും ദേവുന്റടുത്ത് പറയും ഒരാളെ ഉള്ളൂ എന്നതിൽ കാര്യമില്ല.