Banner Ads

ആറാട്ടണ്ണൻ vs അലിൻ ജോസ് പെരേര: കോമാളിവേഷമിട്ട് ലക്ഷങ്ങൾ കൊയ്യുന്ന സോഷ്യൽ

‘ആറാട്ട് അണ്ണൻ’ സന്തോഷ് വർക്കിക്ക് ശേഷം സോഷ്യൽ മീഡിയയെ ഞെട്ടിച്ച് പ്രശസ്തനായ താരമാണ് അലിൻ ജോസ് പെരേര. മറ്റുള്ളവരെ വലിച്ചിടാതെ സ്വയം നെഗറ്റീവ് മാർക്കറ്റിംഗ് നടത്തി, തല്ലുകൊള്ളുന്നതും കുടുംബ വഴക്കുകൾ ലൈവാക്കുന്നതും കണ്ടന്റാക്കി മാറ്റിയ ഈ ‘കോമാളി’യാണ് ഇപ്പോൾ ഉദ്ഘാടന വേദികളിൽ നിറയുന്നത്.