Banner Ads

പിണറായി വിജയന് ഇന്ന് 77 ാം ജന്മദിനം

പിണറായി വിജയന് ചൊവ്വാഴ്ച 77 ാം ജന്മദിനം. ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറിയ സർക്കാറിന്‍റെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള എൽ.ഡി.എഫ് ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *