ഉത്തർപ്രദേശിലെ ബാഗ്പതിൽ പള്ളി ഇമാം ഇബ്റാഹീമിൻ്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ.