Banner Ads

വർഷങ്ങൾക്ക് ശേഷം മോഷ്ടാവിനെ പിടിച്ചു.. 53 വയസ്സിൽ..

മൂവാറ്റുപുഴയിലെ ജൂവലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് ഒന്നര ലക്ഷം രൂപയും ചതിയിലൂടെ കൈക്കലാക്കി മുങ്ങിയ പ്രതിയെ 18 വർഷത്തിന് ശേഷം മൂവാറ്റുപുഴ പോലീസ് മുംബൈയിൽ നിന്നും സാഹസികമായി പിടികൂടി..

Leave a Reply

Your email address will not be published. Required fields are marked *