Banner Ads

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ താക്കീത്, ബാങ്ക് വായ്പയിൽ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാത്തതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരന്തം സംഭവിച്ച് ഒരു വർഷം പിന്നിട്ടിട്ടും തീരുമാനമെടുക്കാത്തതിൽ കോടതിയുടെ അതൃപ്തി. ഓഗസ്റ്റ് 13-നകം നിലപാട് അറിയിക്കാൻ നിർദേശം. ദുരന്തമുഖത്തെ സൈനിക സേവനത്തിനുള്ള പ്രതിഫലത്തുക ദുരിതബാധിതർക്കായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കി. വിശദാംശങ്ങൾ അറിയാൻ വായിക്കുക.