വാക്കുകളുടെ മൂർച്ചയും സംഭാഷണങ്ങളുടെ ചാടുലതയും കൊണ്ട് വിസ്മയിപ്പിച്ച ഒട്ടേറെ നാടകങ്ങൾ രചിച്ച മനുഷ്യൻ
Published on: November 17, 2024
സിനിമയ്ക്കും മുൻപേ നാടകങ്ങളിലൂടെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിരുന്നു എൻ എൻ പിള്ള. ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും എൻ എൻ പിള്ളയുടേതായുണ്ട്.