എഡിഎം നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് റിമാൻഡിലായ പി പി ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി. നീണ്ട 11 ദിവസത്തിന് ശേഷം ദിവ്യ പുറത്തിറങ്ങിയത്.അപ്രതീക്ഷിത വിധയെന്ന് മറുഭാഗം വക്കീൽ. വിധി തലശ്ശേരി സെഷൻസ് കോടതിയുടേത്. കഴിഞ്ഞ മാസം 29നാണ് പി പി ദിവ്യയ്ക്ക് ജാമ്യം നിഷേധിച്ചത് ആൻ ഉച്ചയ്ക്ക് മൂന്നു മണിയോടെ ദിവ്യ പ്രേത്യേക അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അതിനു പിന്നാലെ ജാമ്യ അപേക്ഷ നൽകിയിരുന്നു അത് നിഷേധിച്ചിരുന്നു.