ഇറാന്റെ കൈവശമുള്ള ആണവായുധങ്ങളെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ മുഴുവന്‍ വിറപ്പിച്ചിരിക്കുകയാണ്. ഇത് ഇറാന് പുറത്തെടുക്കുകയാണെങ്കില്‍ ലോകം തന്നെ ഒരു പക്ഷെ ഭസ്മമായി പോകും. അതിനാൽ തന്നെ ഇറാന്റെ എണ്ണക്കിണറുകള്‍ ആക്രമിക്കരുതെന്ന് ഇസ്രയേലിനോട് അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..