Banner Ads

പിവി അൻവറിനെതിരെ കേസെടുത്ത് ; ചേലക്കര പൊലീസ്

ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പിവി അൻവറിനെതിരെ കേസ്.ചൊവ്വാഴ്ച രാവിലെ അൻവറും സംഘവും ആശുപത്രിയില്‍ എത്തി ഡോക്ടർമാരോട് തട്ടിക്കയറിയതായും പരാതിയില്‍ പറയുന്നു.ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തത്. നാട്ടുകാർ ഇടപെടുകയും ചേലക്കര പൊലീസ് സ്ഥലത്തെത്തുകയും ചെയ്തതോടെയാണ് സംഘം സ്ഥലം വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *