ഇറാൻ തങ്ങളുടെ ഭീമാകാരമായ മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണ്. തെക്കൻ ലെബനൻ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നത്.കിബ്ബട്ട്സ് മിസ്ഗാവ് ആമിന് എതിർവശത്ത്, ഇസ്രായേല്‍ അതിർത്തിയോട് ചേർന്നുള്ള ലെബനൻ ഗ്രാമത്തില്‍ ഹിസ്ബുള്ളയുടെ ടണല്‍ സംവിധാനം ആണ് ഇസ്രായേല്‍ ഒരു സെക്കൻഡില്‍ തകർത്ത് തരിപ്പണമാക്കിയത്..