ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുകയാണ്. ശോഭാ സുരേന്ദ്രൻ തന്റെ കുടുംബത്തിനൊപ്പം നില്ക്കുന്ന ചിത്രം തിരൂർ സതീഷ് പുറത്ത് വിടുകയുണ്ടായി. സതീഷുമായി അടുപ്പം ഇല്ലെന്നും വീട്ടില്‍ പോയിട്ടില്ലെന്നുമാണ് ശോഭ ഇന്നലെ വെളിപ്പെടുത്തിയത്…