കൊച്ചി: സംസ്ഥാനത്തെ സകല റിക്കാർഡുകളും പഴങ്കഥയാക്കി മുന്നേറുന്ന സ്വർണവില 60,000 രൂപയെന്ന ചരിത്ര നാഴികക്കല്ലിലേക്ക് അടുക്കുകയാണ്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,455 രൂപയിലും പവന് 59,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് 6,140 രൂപയിലെത്തി