ബെംഗളൂരു: ഇന്നലെ വൈകിട്ട് ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസ് മണ്ടിയിലെ മധുറില് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.ബസിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.മലപ്പൂറം തിരൂര്‍ സ്വദേശി ഹസീബ് ആണ് മരിച്ചത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവറാണ് ഹസീബ്.