Banner Ads

പെണ്ണ് ഭരിച്ച ചരിത്രമില്ല.. ട്രംപിന്റെ ഗ്രൗണ്ട് സപ്പോർട്ട് അപാരം

അമേരിക്കയിൽ നടക്കുന്ന ഇലക്ഷന് വൻ മത്സരമാണ് കമലയും.., ട്രമ്പും കാഴ്ചവെക്കുന്നത്. അമേരിക്കയിലെ ഭൂരിഭാഗം ആളുകൾക്കും കമലഹാരിസിന് പരസ്യപ്രചരണം നൽകിയിരുന്നു.എന്നാൽ അവർ സ്വകാര്യമായി ട്രംപിനെയാണ് വിജയിപ്പിക്കാൻ നോക്കുന്നത്. സ്ത്രീ വിവേചനവും വർണ്ണ വിവേചനവും വർഗീയ വേർതിരിവുകളും ഇതെല്ലാം അതിന് ഒരു പ്രധാന കാരണമാണ്..

Leave a Reply

Your email address will not be published. Required fields are marked *