ഞെട്ടൽ മാറാതെ ജനങ്ങൾ.. ഒരു കോടിയുടെ ട്രിബ്യൂണൽ ഒരുക്കി വൻ തട്ടിപ്പ്
രാജ്യത്ത് വിവിധതരം തട്ടിപ്പുകൾ അരങ്ങേറാറുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ഒരു തട്ടിപ്പ് ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഒരു കോടിയുടെ ട്രിബ്യൂണൽ തന്നെ സ്വന്തമായി ഒരുക്കിയാണ് തട്ടിപ്പുകാർ പ്രവർത്തിച്ചത്..