പ്രിയങ്ക ഗാന്ധി തൻ്റെ സന്ദർശനത്തിലൂടെ വയനാടിനെ ഇളക്കിമറിച്ചിരിക്കുകയാണ്. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്നണ് രമേശ് ചെന്നിത്തല പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിനെ വിശേഷിപ്പിച്ചത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ അദ്ദേഹം ആശംസകളറിയിച്ച കുറിപ്പ് പങ്കുവെച്ചു..