ക്യൂബ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ ഇപ്പോൾ കടന്നുപോവുകയാണ്.വെെദ്യുതി മുടക്കം പതിവായതോടെ ദുരിതത്തിലാവുകയാണ് ക്യൂബയിലെ ജനങ്ങൾ. തകരാറിലായ വൈദ്യുത നിലയത്തില്‍ നിന്ന് ഉത്പാദനം പുനസ്ഥാപിക്കാന്‍ സാധിക്കാതായതോടെ രാജ്യം ഇരുട്ടിലായി. വൈദ്യുതിഗ്രിഡുകളുടെ പ്രവര്‍ത്തനം നിലച്ചതിലൂടെ രാജ്യത്തെ ഒരു കോടി ജനങ്ങളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്…