Banner Ads

സഞ്ജു സാംസൺ അടുത്ത സീസണിൽ ആർസിബിയിലോ? ; സത്യാവസ്ഥ ഇത്..

2025 സീസണ് മുൻപ് ഐപിഎല്ലിൽ മെഗാ താരലേലം നടക്കാനിരിക്കുകയാണ്. മെഗാ താരലേലത്തിന് മുൻപ് ആറ് കളിക്കാരെ ടീമിൽ നിലനിർത്താനുള്ള അവസരമാണ് ടീമുകൾക്ക് ലഭിക്കുക. റിട്ടെയിൻ ചെയ്യേണ്ട കളിക്കാർ ആരൊക്കെയാണെന്ന അവസാന ഘട്ട ചർച്ചകളിലാണ് ഫ്രാഞ്ചൈസികൾ. മെഗാ താരലേലം വരാനിരിക്കുന്നത് കൊണ്ടു തന്നെ ടീമുകളിലെല്ലാം വൻ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പാണ്…

Leave a Reply

Your email address will not be published. Required fields are marked *