Banner Ads

സൂക്ഷിക്കേണ്ട സ്ഥലങ്ങൾ ഇവ.. അടുത്ത ദുരന്തം ശ്രദ്ധിച്ചാൽ ചെറുക്കാം

ദന എന്ന പുതിയ ചുഴലിക്കാറ്റ് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ആയിരിക്കും പിന്നീട് ചുഴലിക്കാറ്റ് ആയി രൂപപ്പെടുന്നത്. പിന്നീട് ഇത് ഒഡീഷ്യ ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ തുലാവർഷത്തോട് അനുബന്ധിച്ച് മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി…

Leave a Reply

Your email address will not be published. Required fields are marked *