കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് മൊഴി നല്കി കളക്ടർ അരുണ്‍ കെ വിജയൻ.മയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും കളക്ടറും സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളും മൊഴി നല്കി. മുൻ നിശ്ചയിച്ച പ്രകാരമാണ് യാത്രയയപ്പ് നടന്നത്.സവകുപ്പ് തല അന്വേഷണം നടത്തുന്ന എ ഗീത ഐ എ എസിനു മുൻപാകെയാണ് കളക്ടറും സ്റ്റാഫുകളും മൊഴി നല്‍കിയത്.